നഷ്ട്ട പ്രേണയം
ഉദയസൂര്യൻ , പകലിനു നൽകിയ വാക്ക്
പ്രിയേ നിന്നെ പിരിയിലാ എന്നായിരുന്നു
അല്ല അടിച്ചുയരുന്ന തിരമാല
കടലിനു നൽകിയ വാക്കും അത് തന്നെ ആയിരുന്നു
നീയും നിന്റെ പ്രെണയവും എനിക് നൽകിയ വാക്കും
അത് തന്നെ ആയിരുന്നു
ഒരു മഞ്ഞ ചരടിൽ താലി കോർത്താതെ
നീ എങ്ങോ മറഞ്ഞു
നിന്റെ മുളരിക മിട്ടുമാ
വേണു ഗാനത്തിനായി
കേഴുന്നു വേഴാമ്പലായി
ഞാൻ പ്രിയ
ഉദയ സൂര്യൻ പോയി മറഞ്ഞു
വർഷവും വേനലും , ഋതുക്കൾ മാറി വന്നു
നീ മാത്രം എന്തെ വന്നില്ല ,
ഇല പൊഴിഞ്ഞ
പാട് വൃക്ഷമായി
നിൽപ്പ് ഞാൻ ഏകയായി
Not connected : |