രക്ത - തത്ത്വചിന്തകവിതകള്‍

രക്ത 

രക്ത തുളിക്കൽ
രക്ത തുളിക്കൾക്കും പറയുണ്ട്
അനവധി കഥകൾ
പെണ്ണിനെ പെണ്ണാക്കി മാറ്റി
ഒടുവിൽ അശുദ്ധി കൽപിച്ചരുളിയ
ആർത്തവത്തിന് കഥ
പിന്നെയോ പോർക്കളത്തിൽ
പൊലിഞ്ഞ ധീര യോദ്ധകള് തൻ കഥ
പിന്നെയോ മണിയറയിൽ പൊലിഞ്ഞ
പരിശുദ്ധ രക്തത്തിന് കഥ
പിന്നെയോ ആരുടെയോ ആ ശ്രേതായാൽ
വഴിക്കോണിൽ തളം കെട്ടി കിടന്ന
പല രക്തതുളിക്കൽ തൻ കഥ
ചേരിപ്പോരിൽ അകാല മൃതു
വാരിച്ചൊരാ സഹോദരങ്ങൾ തൻ കഥ
നാടിനായി നടനൊടുവിൽ
ആരുടെയോ വാൾമുനക് ഇരയായ
രക്തസാക്ഷി തൻ കഥ


up
0
dowm

രചിച്ചത്:
തീയതി:14-01-2017 07:16:02 AM
Added by :Suvarna Aneesh
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :