വേലയും കൂലിയും.
പേരറിയാത്ത
നാളറിയാത്ത
അധ്വാനിക്കുന്ന
തൊഴിലാളിയിന്ന്
കണ്ണിലെ കരട്!
കൂലി കൊടുക്കേണ്ടതും
തൊഴില് കിട്ടേണ്ടതും.
പണിയെടുക്കേണ്ടതും,
ധാരണയാകണ്ടതും.
മനുഷ്യ സംസ്കാരത്തിന്റെ
സാമാന്യനീതിമാത്രം,
സ്വാതന്ത്ര്യത്തിന്റെപാത,
ജീവിതത്തിന്റെ പാത
വേലയും കൂലിയും
പുരോഗതിയുടെ
ലാഭവും,വീതവും,
നാടിന്റെ നന്മക്കായി.
Not connected : |