ദാനം
ഇന്നലെകണ്ട ചന്ദ്രനും,
രാവിലെ കണ്ട സൂര്യനും,
കൊണ്ടുവന്നത് നാളത്തെ.
സ്വപ്നത്തിന്റെ പുസ്തകം.
അച്ഛനെ കാണാത്തവർക്കും,
അമ്മയെ കാണാത്തവർക്കും
ഇമ്പമായ് കൊണ്ടുവന്നത്,
അല്പമുറക്കവും ഇത്തിരി ച്ചുടും.
കൂട്ടായ്മയുള്ളവർ
കൂട്ടായി തുടങ്ങി,
ഭൂമിക്കുഭാരമാകാതെ
നാളേയ്ക്കെന്തെങ്കിലും.
Not connected : |