മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പുകച്ചിൽ.
കിടക്കയിൽ കിടന്നു
എഴുനേൽക്കാൻ വയ്യ.
കിടക്കാൻ വയ്യ
ഉറങ്ങാൻവയ്യ,
ചൂടിലെ തളർച്ചയിൽ
വാടി തളരുന്നു
അതിരാവിലെ വിടർന്നു
വാടി വീണ പൂവുപോലെ.
സൂര്യനുദിച്ചതും
ഉയരത്തിലെത്തി
പൊട്ടിവീഴുന്നപോലെ
കെട്ടടങ്ങി മുങ്ങിതാഴാൻ,
0
രചിച്ചത്:മോഹൻ.
തീയതി:03-03-2017 04:51:03 PM
Added by :
Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :