പകപോക്കൽ.  - തത്ത്വചിന്തകവിതകള്‍

പകപോക്കൽ.  

രക്തമെത്ര ചൊരിയുന്നു
രക്തമാരും വെറുതെകൊടുക്കില്ല
ചരമപ്രസംഗത്തിനല്ലാതെ,

ചത്തുവീഴുന്നവർക്കു-
വിലയുള്ളതല്ല പുഷ്പചക്രങ്ങൾ
വിലയുള്ളവരിൽനിന്നും.

ജീവിച്ചിരുന്നു കരയും
മാതാപിതാക്കളുടെകണ്ണീർ കുടം
നിത്യസ്മാരകങ്ങളായി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-03-2017 04:56:47 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :