തീപ്പൊരി!
തലമുറകളുടെ ദുഃഖങ്ങൾ
മനസ്സുകളിലൊളിപ്പിച്ചു.-
സമൂഹത്തിനെ പഴിച്ചു
നടക്കുന്ന ശവങ്ങളായി
പ്രസക്തിയും പ്രശസ്തിയും
തേടിയും വാഴ്ത്തപ്പെട്ടും
സമയം മിനക്കെടുത്തി
പുതിയ സങ്കേതമുണ്ടാക്കി
സ്വന്തമെന്നതിനു വില കൊടുക്കാതെ
സത്യത്തെയെന്തിനു പഴിക്കുന്നു?
Not connected : |