മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
എൻ പ്രിയ കവേ
നിന്റെ കവിതയെ
പ്രണയിച്ചവൾ ഞാനേ
പൊൻ തൂലികയാലെന്നെ
അനശ്വരനാക്കിയവൻ നീയേ
കടുത്ത വേനലിൽ വരണ്ട എന്റെ
കറുത്ത ഹൃദയത്തിൽ പെയ്ത
നനുത്ത വേനൽ മഴയും നീയേ
എൻ പ്രിയ കവേ
0
രചിച്ചത്:മേഘ മോഹൻ
തീയതി:15-03-2017 09:39:47 PM
Added by :
Megha Mohan
വീക്ഷണം:266
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :