ഉറപ്പില്ലാതെ നേട്ടം - തത്ത്വചിന്തകവിതകള്‍

ഉറപ്പില്ലാതെ നേട്ടം 

പ്രത്യേക അനുകൂല്യമനുഭവിക്കുന്നവർ,
അവകാശങ്ങളായി കരുതുന്നത്-
അവകാശികളെയില്ലാതാക്കുകയാണോ?

പൊതുജനം സഹകരിക്കാതെ ഒച്ചവെച്ചാൽ
ന്യായങ്ങളും തെളിവുകളും മാനത്തുനിന്നു-
കെട്ടിയിറക്കിയാലും.തിരിച്ചു പറയാതിരിക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-03-2017 06:24:28 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :