പിരിയുമ്പോൾ .... - തത്ത്വചിന്തകവിതകള്‍

പിരിയുമ്പോൾ .... 

സ്നേഹമൊഴുക്കിയ മനസ്സുകൾ
ത്യാഗമൊഴുക്കിയ മനസ്സുകൾ
നെടുവീർപ്പിന്റെ വികാരങ്ങളിൽ
നട്ടുവളർത്തിയ മോഹങ്ങളെല്ലാം
പെട്ടൊന്നൊരുനാൾവെട്ടിനിരത്താൻ
കണ്ണീരിന്റെ ഒഴുക്കുകളുമായ്
വേർപാടിന്റെ സ്വാര്ഥതലങ്ങളിൽ
ഹൃദയങ്ങളിലെ മുറിവുകൾ
ജീവിതകാലം വിതുമ്പലുമായ്
ഓർമ്മകൾ മാത്രം പ്രതിഫലമായി.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:23-03-2017 08:13:57 PM
Added by :Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :