സാന്ത്വനം.
വേദനയുടെ വേരുകൾ
മുഖപടത്തിലിറങ്ങുമ്പോൾ
വെള്ളം വലിച്ചെടുക്കാൻ
നേത്രങ്ങളൊരുക്കുന്നു
സ്വയം സാന്ത്വനം കണ്ടെത്താൻ
മനസ്സൊരു പൊയ്ക തീർക്കുന്നു,
വിലങ്ങുകളോരോന്നു തീർക്കുന്ന
വിനോദത്തിനറിയില്ല,നായകന്മാർ
സ്വർഗം പണിയാൻ വേദിയൊരുക്കുന്നത്
നിരാലംബരെ നിർത്യം ചെയ്യിപ്പിക്കാൻ.
Not connected : |