വാർദ്ധക്യം വൃദ്ധസദനം  - മലയാളകവിതകള്‍

വാർദ്ധക്യം വൃദ്ധസദനം  

'അമ്മ ഉണ്ടാക്കിയ കറിയിൽ ഉപ്പു ഏറി എന്ന് മകൻ
അവൻ അറിയുന്നില്യ അറിയാതെ വീഴുന്ന അമ്മയുടെ കണ്ണ്നീരിലും ഉപ്പുണ്ടെന്നു
നെഞ്ചോടു ചേർത്ത് പിടിക്കേണ്ട മകൻ ഇപ്പോ
പാവം അമ്മയുടെ നിഴൽ പോലും ശത്രുവായി കാണുന്നു
ഊട്ടി വളർത്തിയ ഒരു ഓമന മകൻ ഇന്ന്
അമ്മയുടെ വിശപ്പ് പോലും അറിയുന്നില്യ
തിരക്കിലും സമയം കണ്ടെത്തുന്നു ഒരു വൃദ്ധസദനത്തിനായി
വീട്ടിലെ അഴുക്കു മൂട്ട വഴിയിൽ ഉപേക്ഷിക്കുന്ന പോലെ
ആ അമ്മയെ കൊണ്ട് തള്ളാൻ !


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:27-03-2017 07:14:35 PM
Added by :Prathipa Nair
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :