മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വിലങ്ങുകൾ.
സത്യം മറച്ചിട്ട്
ദുര്മരണവും
ബലാത്സംഗവും
ആഘോഷിക്കുന്ന
മനുഷ്യമനസ്
പൂജിച്ചുമടുത്
പുണ്യം വരാതെ
പ്രേതങ്ങളായി
സ്വന്തമെന്നതിന്
വിലങ്ങുതീർത്തു
വീട്ടിനുള്ളിലെ
നിശബ്ദതയിൽ.
0
രചിച്ചത്:മോഹൻ.
തീയതി:08-04-2017 11:32:15 AM
Added by :
Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :