ഈട് ! - തത്ത്വചിന്തകവിതകള്‍

ഈട് ! 

മകനെവേർപിരിഞ്ഞ അമ്മയുടെ
ദുഃഖം കടമെടുത്ത ആശാകേന്ദ്രം
മലര്പോരിപോലെ മറയിലാക്കിയത്
നിയമത്തിന്റെ മനസ്സുമാറ്റംപോലെ.

പളുങ്കുപാത്രം പോട്ടിച്ചപോലെ
വിളികേൾക്കാനാളില്ലാതെ
പിന്തുണക്കാൻ വേദന മാത്രം
ആരോ രഹസ്യമായ് ആഘോഷത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:11-04-2017 09:46:08 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :