കുടിപ്പക. - തത്ത്വചിന്തകവിതകള്‍

കുടിപ്പക. 

തിരഞ്ഞെടുപ്പിലെ ജയം
തിരഞ്ഞു മത്സരിക്കുമ്പോൾ
കിടമത്സരങ്ങളുടെ
ശബ്ദകോലാഹലങ്ങൾ
നേതാക്കളും അനുയായികളും
വിലപേശി വിടപറയാതെ
അന്ത്യം വരേയ്ക്കും ജനത്തിന്റെ
കുടിപ്പകകൾ തിരഞ്ഞു മാറ്റുരക്കും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-04-2017 08:30:24 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :