മാറ്റൊലി
കുരിശിലെ നിസ്സഹായതയിൽ
അണയാനും അലിയാനും
മുറിവേറ്റവന്റെ പാട്ടുകൾ
മനുഷ്യനോർമയായ്
വികാരത്തിന്റെ സന്ദേശം.
വിചാരത്തിന്റെ സന്ദേശം
വിവേകത്തിൻറെ സന്ദേശം
വിമോചനത്തിന്റെ സന്ദേശം
സ്നേഹത്തിന്റെ ഭാഷയിൽ.
ക്ഷമയുടെ ഭാഷയിൽ
ഹൃദയത്തിന്റെ ഭാഷയിൽ
ദയയുടെ ഭാഷയിൽ
സ്വർഗ്ഗവാതിൽ തുറന്നദിനം.
ഉന്നതങ്ങോൾക്കൊരു പാഠം
കനിവിന്റെ സന്ദേശങ്ങൾ
മനുഷ്യന്റെ ഉയര്തെഴുനെല്പിനായ്.
Not connected : |