പൂജ, - തത്ത്വചിന്തകവിതകള്‍

പൂജ, 

ബ്രാഹ്മണസത്വവും
ക്ഷത്രിയ സത്വവും.
സാമ്പത്തിക തത്വം.
മുറുകെപിടിച്ചു
ദൈവസങ്കല്പത്തിന്റെ
മറയിൽ തീണ്ടലിനും
തൊടീലിനുംനിറം
കൊടുത്തു പൂജിച്ചു.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:29-04-2017 09:50:40 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :