പറവകൾ, - തത്ത്വചിന്തകവിതകള്‍

പറവകൾ, 

കളിക്കൂട്ടുകാരായിരുന്നു
ഒന്നിച്ചെഴുത്തിനിരുതിയിരുന്നു
വഴക്കാളികളായിരുന്നു
പിണങ്ങാറുണ്ടായിരുന്നു
ഇണങ്ങാറുണ്ടായിരുന്നു
ചൂഞ്ചാടുമായിരുന്നു
ചാഞ്ചാടുമായിരുന്നു.
പിറകെ നടക്കുമായിരുന്നു

പിന്നെ പ്രായത്തിന്റെ മാറ്റങ്ങളായി
പെട്ടന്ന് വീരാരാധനയായി
പെട്ടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞു
ചെമപ്പ് കണ്ടു, മുഖപ്രസാദമായി
ഞാനും വേറെ, അവനും വേറെ
തടവറകൾ മാറുന്നു
ഒരുപാടും വിഴുങ്ങി.
വീണ്ടും പുതുമയിൽ,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2017 10:04:18 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :