തത്തയുടെ നാക്ക്  - തത്ത്വചിന്തകവിതകള്‍

തത്തയുടെ നാക്ക്  

ചൂതാട്ടത്തിൽ ഭാനുമതിയുടെ കള്ളക്കളി
കണ്ടുപിടിച്ച കർണ്ണൻ കൈക്കുകടന്നു
പിടിച്ചപ്പോൾ സുയോധനൻ പുഞ്ചിരിച്ചു പോയി.

ഭർത്താവിനെ ഭയന്നു സാന്ത്വനത്തിനുചെന്നപ്പോൾ
പൊട്ടലുണ്ടായില്ല, ഞെട്ടലുണ്ടായില്ല,ചീറ്റലുണ്ടായില്ല
കർണ്ണനെ പ്രകീർത്തിച്ചു വീണ്ടും വിശ്വാസം പുതുക്കി.

സുയോധനന്റെ ക്ഷത്രിയത്വവും
കർണ്ണന്റെ ദാന വീരത്വവും
പടിപ്പുകഴ്ത്തിയ തത്തയുടെ
നാക്കിനു നാലുമുഴം.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-05-2017 08:49:57 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :