എനിക്കായ് വിരിഞ്ഞ മേഘനം
മേഘനയിൽ നിന്നും
വീണ കുഞ്ഞിളം തുള്ളി
നിൻ നെറ്റിമേൽ വീണു ഉടഞ്ഞോ .
മൺപാത യാകെ ചിതറിയ
ചിരിച്ച കുഞ്ഞികാറ്റ്
ഒരു വെൺ തൂവലെ മെല്ലെ
അവളെ കുഞ്ഞി കൈ കളിൽ കൊണ്ട അകന്നുപോയ്
ശംഘു പുഷ്പ തൻ
മിഴികളെ പ്രണയിച്ച
വർണ്ണശലഭമെ നാണിച്ച നിൻ
മിഴികളെ ഞാനും കൊതിച്ചു പോയ് .
പൂമ്പൊടി യിൽ നിന്നും
തേൻ നുകരാൻ വന്ന
കുഞ്ഞി കുരുവികൾ
കുയിൽ തൻ പാട്ടിനു ഈണം
ഒരിക്കുമ്പോൾ കൊട മഞ്ഞു തുള്ളി.. തുമ്പപൂവുപോൽ വിരിഞ്ഞ
നിൻ ചിരി കണ്ടു കൊതിച്ചു പോയ്.
നെൽ വയലിൻ പാടവരമ്പിലൂടെ
നീ തണുനീർത്ത് ഒഴുകി
പാറയാതെ പറന്ന് അകന്ന്
എവിടെ പോയ്
മാം ചോട്ടിൽ ലെ പുൽ
കുഞ്ഞെ എന്തെ നീ
തൊട്ടാൽ വാടിപോൽ
വാടി ഉലഞ്ഞത്
കുഞ്ഞിളം മരുതൻ നിൻ
കുഞ്ഞി കൈ കളിൽ പനി
കൊണ്ട തന്നുവോ
Not connected : |