നൊമ്പരക്കിളി
മഞ്ഞിന്‍ കുളിര്‍ സ്പര്ഷിയി നീയെന്‍-
അരികിലിരിക്കിലുമെന് വാക്കുകള്‍
നടന്നതീയില്ല നിന്‍ മുന്‍പിലേക്ക്
പിരകൊടോടിയതല്ലാതെ...
അറിയാതെയെന്‍ വാക്കുകള്‍ ഒരായിരം
ചുംബനം നിനക്കായ് നല്കിയെന്നിരിക്കിലും
വിരിയാതോരോര്‍മ്മ പൂക്കളായ്
വാടാത്ത പ്ര്നയക്ഷരങ്ങലായ്
നിന്‍ ഹൃദയത്തില്‍ ഇന്നൊരു
നൊമ്പരക്കിളിയായി ഞാന്‍
ചിരകടിക്കുന്നതൊരു മൃദു
സ്വനമായി തോന്നുമാരാകുകില്‍
ഇനി കണ്ടുമുട്ടുക സാധ്യമല്ലെന്നിരിക്കെ
ഒരുമിക്കയന്കിലെന്‍ കൈ പിടിക്ക
ഇതിനപ്പുറം പേക്കൂത്ത് നിറയും നരകാന്ദകാരമാണ് കാഴ്ച.
ഫിറോസ് കെ എ
Not connected : |