ലാഭവീതം. - തത്ത്വചിന്തകവിതകള്‍

ലാഭവീതം. 

പണിമുടക്കിനും ലാഭവീതത്തിനും
കിടമത്സരത്തിനുമൊപ്പം
പൊളിഞ്ഞു തലയിൽവീഴുന്നതോരോന്നും
പാലങ്ങളും കെട്ടിടങ്ങളും
ഉള്ളിന്റെഉള്ളിലെ വൈരത്തിൻ ഭാവങ്ങൾ
അനുഭവിക്കാൻ പാവം ജനം!


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:07-06-2017 08:44:58 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :