സമാധാനം ആര്‍ക്ക് - തത്ത്വചിന്തകവിതകള്‍

സമാധാനം ആര്‍ക്ക് 

എല്ലാര്ക്കും അടിയാളനോട്...
അനുകമ്പ
പണക്കാരനോട് അസൂയ,
ബഹുമാനം

എനിക്ക്
പണക്കാരനോട് അനുകമ്പ.
അടിയാളനോട് ബഹുമാനം,
അസൂയ.


up
0
dowm

രചിച്ചത്:Firoz K A
തീയതി:03-03-2012 11:10:33 AM
Added by :firoz k a
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :