ദർശനം
ഒറ്റയ്ക്കു ജീവിക്കുന്ന
വിജന പ്രവസിക്കു-
മരത്തിന്റെ ശാന്തത
കാട്ടിലെ മര്മരവും
പറവയുടെ പാട്ടും
വനത്തിലെ വഴക്കും
ആംഗ്യ ഭാവങ്ങളിലെ
തീവ്രതയും ശാന്തിയും
പുതിയൊരു ദർശനം.
വാക്കിൻറെ മൂർച്ഛയിലെ
മനസ്സിന്റെ കുളിർമക്കു-
ചിന്തയുടെ ധ്യാനത്തിൽ
അക്ഷരം കൂട്ടി വെച്ചവർ
ദര്ശനമായിരുന്നു.
Not connected : |