മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ആയുധം...!
ഒഴുകിനീങ്ങുമൊരു ഘടികാരസൂചിപോൽ
ആയുധ മേന്തുമവർ എന്നെ
കൊല്ലുവാനെത്തവെ
ആർത്തിയാൽ എന്നെ നക്കും
മരണത്തെ ഭയന്നു ഞാൻ
പങ്കു ചേരുന്നിതാ കഠാരപിടികളിൽ .
എൻ മരണത്തെ
ജയിക്കുവാനല്ലയോ.
കൊല്ലുന്നു നിന്നെയും
നിന്റെ കിനാവിനേം.
0
രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:12-06-2017 09:35:16 PM
Added by :
അർജുൻ കൃഷ്ണൻ
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :