പ്രതിഭലനത്തിലൂടെ. - തത്ത്വചിന്തകവിതകള്‍

പ്രതിഭലനത്തിലൂടെ. 

നിശബ്ദതയിലെശബ്ദംതിരിച്ചറിയാൻ
പ്രകാശതരംഗങ്ങളോരോന്നും
കണ്ണിന്റെ കണ്ണാടിയിലെത്തിക്കും
പിന്നെയുമൊരു വിശകലനത്തിനായ്
മനസ്സൊരുങ്ങും പ്രതിഭലനത്തിലൂടെ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2017 08:38:41 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :