മുതൽ. - തത്ത്വചിന്തകവിതകള്‍

മുതൽ. 

കോടീശ്വരൻ കോടിയിൽ കണ്ണും നട്ടും
പട്ടിണിക്കാരൻ വയറ്റിൽ കണ്ണും നട്ടും
അധികാരികൾ ശുക്രനിൽ കണ്ണുംനട്ടും
സ്വന്തമാക്കാൻ പൊതു മുതൽ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-06-2017 06:36:48 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :