കാടില്ലാതെ - തത്ത്വചിന്തകവിതകള്‍

കാടില്ലാതെ 

കാടുമാറ്റുന്നതും
കാടു തെളിക്കുന്നതും
കാടു കത്തിക്കുന്നതും
ഉൾത്തുടിപ്പറിയാതെ.

കാടിന്നു കരയുന്നു
നീറുന്നു നിശബ്ദമായ്.
കാടിന്റെ മർമരമില്ല
വെറുമൊരടയാളമായ്.

പുഴയൊഴുകാതെ
മരങ്ങളില്ലാതെ
മണ്ണു പുതപ്പിച്ചു
തരിശു ഭൂമിയായ്‌


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-06-2017 09:38:38 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :