ബന്ധനം.
പ്രണയമെന്നതു
ജീവന്റെ ദിശകൾ
കാലദേശമില്ല
വംശഭേദമില്ല
സ്വപ്നലോകത്തിലെ
വിളനിലങ്ങളിൽ
നൊമ്പരങ്ങളായി
ദുർവിധികളായി
ദുര്യോഗങ്ങളായി
ഒത്തുകൂടലിലെ
വേദനയുമായി
ഓർമ്മകൾ പുതുക്കി
ശിഥിലമാക്കുന്നു
മനുഷ്യ ബന്ധങ്ങൾ.
ഉത്തരമില്ലാതെ
തുടരുന്ന പ്രേമം
ചരിത്രമറിയാം
സ്പന്ദനമറിയാം.
ഏറെയും തിളങ്ങും
ആഹൃദയങ്ങളിൽ
ഇത്തിരി നേരത്തെ
ഹൃസ്വ വിനോദമായ്.
Not connected : |