മഴ
മഴ
പാതി വിരിഞ്ഞ പുൽപൂക്കളെ
നി അറിഞ്ഞോ മണ്ണിൻ്റെ
കാമുകൻ വന്നിരുന്നു
അവൻ അവളുടെ
മാറിൽ ചായ്ഞ്
നേരം അവൾ പനിനീർ ഗന്ധം
പകർന്നു തന്നു
വാനിയിൽ ഒഴുകും
മേഘം പോൽ
പൂത്തവൻ കുളിർ കോർത്ത
മാലകൾ വീശിടുന്നു
ചാരെ ചിരിച്ചവൻ
കാട്ടുവള്ളികൾ പോലെ
പടർന്നപോൾ അവൾ
നാണത്താൽ തല താഴ്ത്തി നിന്നിടുന്നു
Not connected : |