ജീവിതം - മലയാളകവിതകള്‍

ജീവിതം 


അക്കരെ കണ്ട
പച്ചപ്പിലേക്ക്
നീന്തിത്തുടിച്ച്
പാതി വഴിയിൽ
കാലുകൾ തളർന്ന്
ഇനിയേറെ
ദൂരമുണ്ടെന്ന്
വിലപിച്ച്
ആഴങ്ങളിലേക്ക്
പതിച്ചു താഴുന്നു


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:29-06-2017 06:43:51 PM
Added by :Arif Thanalottu
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :