കസേരകൾ, - തത്ത്വചിന്തകവിതകള്‍

കസേരകൾ, 

ചതിക്കുഴികളൊരുക്കാണെങ്കിൽ
ചിതക്കുഴികളൊരുക്കാനെങ്കിൽ
ചിതലെടുക്കുന്ന ഫയലുകളിൽ
ഒളിച്ചിരിക്കാനാണെങ്കിൽ
വെറുതെയെന്തിനു കസേരകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-07-2017 06:11:03 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :