ഒരുനാൾ. - തത്ത്വചിന്തകവിതകള്‍

ഒരുനാൾ. 

ചുടുചുംബനത്തിന്റെ മധുരത്തിൽ
ചിരിച്ചുകളിച്ചു പറയുന്നതു-
സാഫല്യമാകാതെപുളകങ്ങൾക്കവധി
കൊടുത്തു സംസ്‌കാരബന്ധത്തിന്റെ
കണ്ണീർകുടമൊളിപ്പിച്ചു മടങ്ങുന്നു.
വേദനമറച്ചവർ നെടുനാൾ കഴിഞ്ഞിട്ടു-
കാണാതിരിക്കാൻ ശ്രമിക്കുമെങ്കിലും
ഒരുനാൾ കാണുമ്പോളയവിറക്കും
ഒന്നുമുരിയാടാതെ വിതുമ്പും
അല്പംഭാരമിറക്കിവച്ചതുപോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-07-2017 08:05:49 PM
Added by :Mohanpillai
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :