കലഹിക്കുമ്പോൾ  - തത്ത്വചിന്തകവിതകള്‍

കലഹിക്കുമ്പോൾ  

ഒന്നിച്ചിരുന്നവർ വേർപെട്ടു കലഹിക്കുമ്പോൾ
ബന്ധുക്കളെല്ലാം തെരുവിൽ പയറ്റുമ്പോൾ
സ്നേഹം പിളർക്കുന്നു,പ്രതിക്കൂട്ടിലാക്കുന്നു
വൈരം പിറക്കുന്നു,കൂട്ടുകാരിലും
കുടുംബത്തിലും സമൂഹത്തിലും

ആരോ പറഞ്ഞതെല്ലാം തലയിൽ നിറക്കുമ്പോൾ
പൊട്ടിത്തെറിക്കുമിടക്കു മറ്റുള്ളവർ കേൾക്കാൻ
നാക്കുകൾ താളം തെറ്റുന്നു വലിയ വിപത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-07-2017 07:48:33 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :