ഒരു വിരഹ ഗാനം
നീ വരുമോ ....
എൻ ഏകാന്തതക്കൊരു
കൂട്ടാകുമോ..
എൻ മൗന മോഹങ്ങൾ തൻ
തംബുരു മീട്ടുവാൻ
നീ വരുമോ ...
നിൻ വിരഹം എന്നുള്ളിൽ
നൊമ്പരമായെങ്കിലും
നിൻ ഓർമ്മകൾ
എന്നുള്ളിൽ കുളിർമയേകി
നിൻ കാലൊച്ച കാതോർത്തു
ഞാനിരുന്നു ...
കിന്നാര ചാർത്തിനായ്
കാത്തിരുന്നു...
വിരഹങ്ങൾ നോവേറ്റിയെന്നാലും
നിൻ ഓർമ്മകൾ എന്നുള്ളിൽ
ശാന്തിയേകി ....
നിൻ ഓർമ്മകൾ എന്നുള്ളിൽ
ശാന്തിയേകി ....
Not connected : |