കൗതുകം  - തത്ത്വചിന്തകവിതകള്‍

കൗതുകം  

രക്തം കുടിച്ചാലും പിന്നയും പിന്നയുംകുടിക്കാൻ
വരുന്ന കൊതുകിന്റെ കൗതുകം പോലെ
നല്ലവെള്ളത്തിൽ മുട്ടയിട്ടു ചെളിയിൽ വളർന്നു-
കഴിയുന്ന ഈഡിസ് കൊതുകിനെപ്പോലെ.
കുളിച്ചു മിനുങ്ങി യൊരുങ്ങി ചുറ്റുവട്ടക്കാരെ
വട്ടത്തിലാക്കുന്ന നമ്മുടെ സംസ്കാരം പോലെ .
സ്വന്തം മാലിന്യമെങ്ങോ വലിച്ചെറിഞ്ഞു ജീവിച്ച-
അനുഭവത്തിൽ നിന്നും പാഠമുൾക്കൊള്ളാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-07-2017 01:57:41 PM
Added by :Mohanpillai
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :