ഒരു യാത്ര  - തത്ത്വചിന്തകവിതകള്‍

ഒരു യാത്ര  

ഇരുട്ടിന്റെ വഴികളിലൂടെ പോകുന്ന ഒരു തീവണ്ടി യാത്ര
അതിൽ ഒരു കൂപ്പയിൽ ഏകാന്തതയെ വാരി പുണർന്നു കിടന്നു ഞാൻ
കറുത്ത രൂപങ്ങൾ പോലെ കടന്നു പോകുന്നു മരങ്ങൾ
ഒരു പരിഹാസമെന്ന പോലെ എന്നെ നോക്കി ചിരിച്ചു കാണിച്ചു
ഇടയ്ക്കൊരു എത്തിനോട്ടം എന്ന പോലെ വെളിച്ചം കാട്ടുന്ന തെരുവ് വിളക്കുകൾ
അറിഞ്ഞു കൂടാ എങ്ങോട്ടാണ് ഈ യാത്ര എന്ന്
എങ്ങോട്ടേക്കായാലും ഒരു അന്തമില്യ ഈ ജീവിത യാത്ര !


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:15-07-2017 07:14:36 PM
Added by :Prathipa Nair
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :