ഇത്തിൾകണ്ണി  - തത്ത്വചിന്തകവിതകള്‍

ഇത്തിൾകണ്ണി  

സ്വാർത്ഥതയുടെ ഇത്തിൾകണ്ണി പോലെ
പേക്കൂത്തുകളും ക്രൂരതകളുമായ്
കുടുംബങ്ങളും വിദ്യാലയങ്ങളും
വിദ്വേഷത്തിൻ വിനോദയാത്രയിൽ
ഒറ്റയാന്മാർ നിസ്സഹായതയിൽ
ചിരിച്ചും കളിച്ചും പോരാട്ടത്തിനായ്.

ഒറ്റയാൻ സമൂഹങ്ങൾ സൃഷ്ടിച്ചു -
സ്വന്തമാക്കിയെല്ലാം പിടിച്ചു പറിച്ചു-
സ്വാർത്ഥതയുടെ കുപ്പായമണിഞ്ഞു-
ഗാന്ധിയുടെ കുപ്പായം പറിച്ചെടുത്
വിശ്വാസങ്ങളെ ബലി കഴിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-07-2017 08:07:19 PM
Added by :Mohanpillai
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :