നിനക്കായ്
എവിടേക്കോ ഒഴുകുന്ന പുഴ പോലെ
ആരെയോ തേടുന്ന മിഴികൾ പോലെ
സൗരഫം തേടുന്ന കാറ്റിനെപോലെ
സ്നേഹം കൊതിക്കുന്ന ഹൃദയം പോലെ
ഈ നിലവിൽ നിന്റെ മൗനം
ഇന്നറിയുന്നു ഞാൻ
പറഞ്ഞു തീരാത്ത വാക്കുകളിൽ
നിനക്കായ് കരുതിയ സ്വപ്‌നങ്ങൾ പോലെ
സ്നേഹമാം നൊമ്പരത്തിന് തീരത്തു
ഓർമയുടെ ചിറകുകളിൽ
പാറിപ്പറക്കുന്ന ഞാൻ എന്ന ശലഭമിന്നും
Not connected : |