തളർച്ച  - തത്ത്വചിന്തകവിതകള്‍

തളർച്ച  

എവിടെംപോകാം
എന്തും മറച്ചു വെയ്കാം
മറിച്ചു വിൽക്കാൻ

വിലയില്ലാത്ത
മനുഷ്യ കച്ചവടം
തളർച്ചയിലേക്ക്.

വളർച്ചയല്ല
വരൾച്ചയാണുള്ളിലെ
സ്നേഹബന്ധത്തിന് .



up
0
dowm

രചിച്ചത്:
തീയതി:13-08-2017 12:50:51 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :