ഹനിക്കപെടുന ചില സ്വാതന്ത്ര്യങ്ങൾ  - തത്ത്വചിന്തകവിതകള്‍

ഹനിക്കപെടുന ചില സ്വാതന്ത്ര്യങ്ങൾ  

ഹനിക്കപ്പെടുന്ന ചില സ്വാതന്ത്ര്യങ്ങൾ ,
പാവപ്പെട്ടൊരു ഗാന്ധിയും , നെഹ്രുവും
പോരാടി നേടി അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം ,
,
ഭാഗത്തിസിങ്ങും , ജൻസിയും മരണം വാരിച്ചൊരിച്ചതോ ഇതിനായി ആയിരുന്നു

ഭരണ സിരാകേന്ദ്രങ്ങളിൽ , ഇന്ന് എന്റെ നെഞ്ചോടു ചിർത്തൊരാ ത്രിവർണ പതാക പാറിപറക്കുന്നു
എന്റെ കണ്ണിലോ ചുടു കണ്ണുനീർ
ഇന്ത്യയെ കൊലകളാകുന്ന വേളയിൽ
പശുവിൻ ജടമോ ആംബുലൻസിൽ
എന്റെ പിഞ്ചു സോദരന്മാരുടെ ജടമോ തെരുവ് വിധിയിൽ
പ്രാണവായു കിട്ടാതെ തെങ്ങുകയാണവർ , എന്റെ പ്രിയ സോദരർ
കണ്നിള്ളവർ , യോഗികൾ , ഭരണകൂടത്തിന് കിരീടധാരികൾ , പിടയുന്ന അമ്മതൻ കണ്നിർ
ഞാൻ എന്തു ഉടുക്കണം
ഞാനതു തിന്നണം
ഏന് തിരുമാനിക്കുന്നതിന് തെരക്കിലാണവർ
എന്റെ സഹോദരരുടെ ജീവൻ എടുത്തവർ
ഉയർത്തേണ്ട നിങ്ങൾ അഹ് ത്രിവർണ കൊടി
സമാധാനത്തിന്റെ , സ്വത്രന്തത്തിന്റെ ത്രിവർണക്കോടി
കെട്ടുക തഴുതി കെട്ടുക ,
എന്റെ സ്വാത്രന്ത്രത്തിന് അടയാളമായൊരു ത്രിവർണക്കോടി
(മനുഷ്യന്റെ ഏറ്റവും വലിയ അവകാശമാണ് പ്രാണവായു അത് നിഷേധിച്ചവന് സ്വാതന്ത്ര്യ ദിനത്തിൽ കോര കോര പ്രേസങ്ങികൻ യാതൊരു അവകാശവുമില്ല പ്രിയ ഭരണ കുടമേ എന്തായാലും നാളെ പാകിസ്താനിലേക്ക് ഒരു ടിക്കറ്റ് ഉറപ്പാ എങ്കിലും ഭയന്നു ഓടാൻ ഞാൻ തയാറല്ല )


up
0
dowm

രചിച്ചത്:
തീയതി:15-08-2017 11:08:19 AM
Added by :Suvarna Aneesh
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :