മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ചോദ്യചിഹ്നം
അവളങ്ങനെയാണ്
എന്തുചോദിച്ചാലും
മുഖം താഴ്ത്തി
ഒരു ചോദ്യചിഹ്നം പോലെ
നില്ക്കാറാണ് പതിവ് .
മുറിക്കുള്ളിലെ ഫാനില്‍
തൂങ്ങി മരിച്ച ശേഷവും
മറ്റുള്ളവര്‍ക്ക് മുമ്പില്‍
ഒരു ചോദ്യചിഹ്നമായി മാറി...
0
രചിച്ചത്:മനു മണലിപ്പുഴ
തീയതി:29-03-2012 06:04:55 PM
Added by :
Manu Manalipuzha
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :