ആദിവാസികൾ - തത്ത്വചിന്തകവിതകള്‍

ആദിവാസികൾ 


വെട്ടിത്തെളിക്കപ്പെട്ട കാട്ടിൽ കുടിയിറക്കപെട്ട തേങ്ങലും വയറിന്റെ നെടുവീർപ്പും, മഴയോ നിഴലോ,യില്ലാ- ക്കാടുകളിൽ പ്രകമ്പനംകൊള്ളുന്നു.
കായും കിഴങ്ങും കൂമ്പും, കുത്തകത്തീയിൽ കത്തിയമർന്നു. മണ്ണിന്റെ ഞെരമ്പുകൾ കരിഞ്ഞു, ഉറവകൾ വറ്റി, യരുവികൾ വരണ്ടു.
മലയരും മുദ്വാനും പണിയരും കുറിച്യരും കൊടുംകെടുതിയിൽ വിതുമ്പുന്നു ജീവശ്ശവങ്ങളഴകുന്നു. ആഗ്നേയാശ്ത്രങ്ങൾ പോലവ ഭരണഹൃത്തിൽ തുളച്ചു കയറുന്നു.


up
0
dowm

രചിച്ചത്:
തീയതി:25-08-2017 08:14:18 PM
Added by :profpa Varghese
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :