ഓണനാളിൽ
കിട്ടിയതെല്ലാം വാങ്ങി
കടംവാങ്ങിയത് തീർത്തു
പിന്നെയും ചടങ്ങുകൾ
പിന്നെയും ആചാരങ്ങൾ
എല്ലാം കൊടുത്തു വീട്ടാൻ
പിറക്കുന്ന ഓണനാളുകൾ
കാത്തിരിപ്പായി നേരം വെളുക്കാൻ
തിരുവോണനാളിൽ സമ്മാനങ്ങൾ
കൊടുക്കാനും വാങ്ങാനും
കാത്തിരിക്കുന്നു എല്ലാർക്കുമൊരൂഴമായ്.
മനുഷ്യന്റെ ചലനങ്ങൾ
പ്രകൃതിയുടെ ചലനങ്ങൾ
വരഷത്തിലെ പുതിയപ്രതീക്ഷയിൽ
സദ്യവട്ടങ്ങൾ സാന്ത്വനപ്പെടുത്തും
Not connected : |