മോക്ഷമില്ലാതെ  - തത്ത്വചിന്തകവിതകള്‍

മോക്ഷമില്ലാതെ  

അധികാരം അപകടത്തിലാവുമ്പോൾ
സ്ഥിതി നായകനെ അഭയം തേടുന്ന
ദേവേന്ദ്രനെ കുടിയിരുത്താൻ വാമനനായ്
മഹാബലിയെ ചവിട്ടി താഴ്‌ത്തിയിട്ടും
പൂജ ബഹുമാനാദികൾ അടിച്ചേല്പിച്
അതുന്നതന്മാരിന്നും വർണ പൊലിമയിൽ
അടിമത്തമെന്ന ശാപം നിലനിർത്താൻ
ബലികളിന്നും മോഹങ്ങൾകയ്യടക്കാൻ
തിരുവോണം പോലെ യിടക്കാശ്വാസമായ്.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-09-2017 10:14:22 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :