മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സുഖ മര്മരങ്ങൾ
അമ്മയൊരുപാടു കണ്ണീരൊഴുക്കി
അച്ഛനൊരുപാട് ദുഃഖങ്ങളൊതുക്കി
മക്കളെവളർത്തി സൂക്ഷിച്ചതൊക്കെ
ഭാവിക്കു സമ്പാദ്യക്കി യെങ്കിലും
വീണ്ടുമൊരു കലഹം സൃഷ്ടിച്ചു
മറ്റൊരു തലമുറ പിന്നയും
ഇന്നും ജീവിക്കാതെ മരിക്കുന്നു
സുഖമര്മരങ്ങളറിയാതെ.
0
രചിച്ചത്:മോഹൻ
തീയതി:04-09-2017 10:34:06 PM
Added by :
Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :