ഒരു വര്ഷം അകലെ.  - തത്ത്വചിന്തകവിതകള്‍

ഒരു വര്ഷം അകലെ.  

ഇന്നലത്തെ വെപ്രാളം
ഇന്നത്തെ ആഹ്ലാദത്തിൽ
ഓണസദ്യകഴിഞ്ഞു-
അല്പം വിശ്രമത്തിലായ്‌
ഇനിയും കാക്കണം
വീണ്ടുമൊരു വര്ഷം .
തിരുവോണമെന്ന
മാവേലിസങ്കല്പം
പടിയിറങ്ങുന്നു.
അകന്നു പോകുന്നു
കുഞ്ഞോണങ്ങളുമായ് .
ഓർത്തിരിക്കും ചിലർ.
ഓർമയിൽ തങ്ങിടും
ഓണസ്മരണകൾ
പൊന്നിൻ ചിങ്ങത്തിന്
വിട ചൊല്ലും വരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-09-2017 10:52:41 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :