ഓർമയില്ലേ ?
അമ്മയുടെ മുലയിൽ കടിച്ചു തൂങ്ങിയ കാലം
അമ്മയുടെ മടിയിൽ കിടന്നുറങ്ങിയ കാലം
അമ്മയുടെ പുറകെ നടന്നു കരഞ്ഞകാലം
അമ്മയുടെ ശക്തി വലിച്ചെടുത്തെ കാലം
ഇന്നു നീയെവിടെയോ ഒളിക്കുന്നങ്ങു ദൂരെ
അമ്മയെ കാണാതെ, അറിയാതെ, ഇരുട്ടിൽ
തടയുന്ന അമ്മയിന്നു മരണത്തോടടുക്കുമ്പോൾ
നിന്റെ കരച്ചിൽ തുടച്ചതൊന്നുംഓര്മയില്ലേ ?
Not connected : |