nombaram
എകയായിരുന്നു ഞാന്‍ എന്‍ തൈമര തോപ്പില്‍
ഒരായിരം ദീപ്തമം നഷ്ട സ്വപ്നങ്ങളുമായ്
തളിരിളം വാക്കുകളില്ല എന്‍ മനതാരില്‍
തുദിക്കുമൊരായിരമ നൊമ്പരങ്ങള്‍ മാത്രം...
തകര്‍നോരെന്‍ ഹൃദയത്തെ സന്ത്വനിപ്പികുവാന്‍
ഒരിളം കാറ്റു വീശിയപ്പോള്‍
അറിയാതെ ഞാനെന്‍റെ നൊമ്പരത്തെ
ഇടനെങ്ങില്‍ നിന്നും പരത്തി വിട്ടു...
Not connected : |