ഏറ്റ കുറച്ചിൽ
ജയിക്കുന്നവർ കുറയും
പരാജയപ്പെട്ടവരേറെയും
ഏറ്റ കുറവുകളുടെ മത്സരങ്ങളിൽ
കൂടുതൽ സ്വന്തമാക്കാതെ വിജയമില്ല
പിൻവാങ്ങുന്നവരുടെ ദുഖങ്ങളെന്നും
വിജയിക്കുന്നവരുടെ സുഖത്തിന്റെ
പടിവാതിലുകളെന്നും ഉറക്കം കെടുത്തുന്നു
മുഖസ്തുതികളുടെ യകമ്പടിയിൽ
Not connected : |